പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിച്ച മലയോരസമര യാത്രയ്ക്ക് സമാപനം, കഴിഞ്ഞമാസം ഇരുപത്തിയഞ്ചിന് കണ്ണൂരിൽ നിന്ന് തുടങ്ങിയ യാത്ര തിരുവനന്തപുരം അമ്പൂരിയിൽ സമാപിച്ചു.