¡Sorpréndeme!

മുനമ്പം വിഷയം; ജുഡീഷ്യൽ കമ്മിഷൻ നിയമനം ഇന്ന് വീണ്ടും പരിഗണിക്കും

2025-02-06 0 Dailymotion

മുനമ്പം വിഷയത്തിൽ ജുഡീഷ്യൽ കമ്മിഷനെ നിയമിച്ച സംസ്ഥാന സർക്കാരിൻറെ നടപടി ചോദ്യം ചെയ്തുള്ള വിവിധ ഹരജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും