¡Sorpréndeme!

ഓഫർ തട്ടിപ്പു കേസിലെ പ്രതി അനന്തു കൃഷ്ണനെതിരെ പരാതിയുമായി കൂടുതൽ പേർ രംഗത്ത്

2025-02-06 0 Dailymotion

ഓഫർ തട്ടിപ്പു കേസിലെ പ്രതി അനന്തു കൃഷ്ണനെതിരെ പരാതിയുമായി കൂടുതൽ പേർ രംഗത്ത്, ഇടുക്കി തൊടുപുഴയിലാണ് പരാതിക്കാർ ഏറെയും, മുഖ്യമന്തിക്ക് പരാതി നൽകാനാണ് തട്ടിപ്പിനിരയായവരുടെ തീരുമാനം.