സംസ്ഥാന ബജറ്റ്; കണ്ണുംനട്ട് ഉന്നത വിദ്യാഭ്യാസ മേഖല. ഗവേഷണ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകുന്ന പദ്ധതികൾ ഉണ്ടാകുമെന്ന് പ്രതീക്ഷ