¡Sorpréndeme!

അനധികൃത കുടിയേറ്റക്കാരെന്ന് കണ്ടെത്തി അമേരിക്ക കയറ്റി അയച്ച ഇന്ത്യക്കാർ നാട്ടിലെത്തി. പഞ്ചാബിലെ അമ്യത് സറിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് യു.എസ് സൈനിക വിമാനം ഇറങ്ങിയത്...104 പേരാണ് വിമാനത്തിലുണ്ടായിരുന്നത്

2025-02-05 1 Dailymotion