കൊല്ലത്തും പോര്? കോർപ്പറേഷനിൽ ഡെപ്യൂട്ടി മേയർ സ്ഥാനം ഉൾപ്പെടെ സിപിഐ സ്ഥാനങ്ങൾ രാജിവെച്ചു
2025-02-05 0 Dailymotion
കൊല്ലത്തും പോര്? കോർപ്പറേഷനിൽ സിപിഐ സ്ഥാനങ്ങൾ രാജിവെച്ചു. ചെയർമാൻ പോസ്റ്റിൽ സിപിഎം ധാരണ പാലിക്കാത്തതിൽ പ്രതിഷേധിച്ചാണ് രാജി. രാജിവെക്കുന്നത് ഡെപ്യൂട്ടി മേയർ സ്ഥാനം ഉൾപ്പെടെ