¡Sorpréndeme!

ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കുന്നു.. 1 മണി വരെ 33.31 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്,, 70 സീറ്റുകളിലായി 699 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്

2025-02-05 2 Dailymotion