¡Sorpréndeme!

വിസിക്കെതിരായ പ്രതിഷേധം; എസ്എഫ്ഐ പ്രവർത്തകരുടെ സമരപ്പന്തല്‍ പൊലീസ് പൊളിച്ചുനീക്കി

2025-02-05 0 Dailymotion

വിസിക്കെതിരായ പ്രതിഷേധം; കേരള സർവകലാശാലയിൽ എസ്എഫ്ഐ പ്രവർത്തകരുടെ സമരപ്പന്തല്‍ പൊലീസ് പൊളിച്ചുനീക്കി. സമരക്കാരെ അറസ്റ്റ് ചെയ്തു നീക്കി