കാളയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. ആറ്റിങ്ങൽ തോട്ടവാരം സ്വദേശി ബിന്ദു കുമാരിയാണ് മരിച്ചത്