ഓഫര്‍ തട്ടിപ്പ് കേസ്; അനന്തു നേരത്തെയും തട്ടിപ്പ് നടത്തിയതായി വിവരം, സ്പെഷ്യൽ ബ്രാഞ്ച് നിരവധി തവണ മുന്നറിയിപ്പ് നൽകിയിട്ടും തുടർ നടപടിയുണ്ടായില്ല