¡Sorpréndeme!

'അനന്തു കൃഷ്ണന്‍റെ തട്ടിപ്പിലെ എ.എന്‍ രാധാകൃഷ്ണന്‍റെ പങ്ക് അന്വേഷിക്കണം'

2025-02-05 1 Dailymotion

'അനന്തു കൃഷ്ണന്റെ ഓഫർ തട്ടിപ്പിൽ BJP സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ രാധാകൃഷ്ണന്റെ പങ്കിനെക്കുറിച്ച് അന്വേഷിക്കണം, തട്ടിപ്പാണെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു'; എറണാകുളംDCC പ്രസിഡൻറ് മുഹമ്മദ് ഷിയാസ്