'പലയിടത്ത് നിന്നും കടം വാങ്ങിയാണ് വണ്ടിക്കായി പണം നൽകിയത്, ദുരന്തത്തിന് പിന്നാലെ വാടകയ്ക്കാണ് താമസിക്കുന്നത്, പണിയെടുക്കാന്‍ വണ്ടി ഉപകാരപ്പെടുമെന്ന് കരുതി'; CSR ഫണ്ട് തട്ടിപ്പില്‍ വഞ്ചിക്കപ്പെട്ടവരില്‍ മുണ്ടക്കൈ ദുരന്തബാധിതരും