¡Sorpréndeme!

'ഭാര്യയെ വീണിടത്ത്നിന്നും അടിച്ചു, തലപൊട്ടി ചോര ഒലിച്ചിട്ടും പൊലീസ് ശ്രദ്ധിച്ചില്ല'

2025-02-05 1 Dailymotion

'ഒരു വണ്ടി പൊലീസ്‌കാരുവന്ന് ലാത്തിയെടുത്തങ്ങ് തല്ലി, ഭാര്യയെ വീണിടത്ത്നിന്നും അടിച്ചു, തലപൊട്ടി ചോര ഒലിച്ചിട്ടും പൊലീസ് ശ്രദ്ധിച്ചില്ല'; പത്തനംതിട്ടയിൽ സ്ത്രീകൾ ഉൾപ്പെടെയുള്ള വിവാഹസംഘത്തെ പൊലീസ് മർദിച്ചതായി പരാതി | Pathanamthitta | kerala police