¡Sorpréndeme!

കള്ളക്കടല്‍ പ്രതിഭാസം; ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത, നാല് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

2025-02-05 0 Dailymotion

കള്ളക്കടല്‍ പ്രതിഭാസത്തെ തുടര്‍ന്ന് നാല് ജില്ലകളില്‍ ഇന്ന് ജാഗ്രത നിര്‍ദേശം. തിരുവനന്തപുരം, കൊല്ലം, എറണാകുളം, ആലപ്പുഴ ജില്ലകളിലെ തീരങ്ങളിലാണ് ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുള്ളത്