'റോഷി അത്ര പോര, കോൺഗ്രസ് (എം) വന്നത് കൊണ്ട് LDFനോ CPMനോ ഗുണമുണ്ടായില്ല'
2025-02-05 0 Dailymotion
മന്ത്രി റോഷി അഗസ്റ്റിൻ പ്രതീക്ഷക്കൊത്ത് ഉയർന്നില്ല, കേരളാ കോൺഗ്രസ് (എം) വന്നത് കൊണ്ട് LDFനോ CPMനോ ഗുണമുണ്ടായില്ലെന്നും CPM ഇടുക്കി ജില്ലാ സമ്മേളനത്തിൽ വിമർശനം | Idukki | CPM |