മുണ്ടക്കൈ ദുരന്തം; സുരക്ഷിതമായ സ്ഥലത്ത് വേറെ വീട് ഉണ്ടെങ്കിൽ പുനരധിവാസത്തിന് അർഹതയില്ല
2025-02-05 0 Dailymotion
മുണ്ടക്കൈ ദുരന്ത ബാധിതർക്ക് സഹായം നൽകുന്നത് സംബന്ധിച്ച മാനദണ്ഡങ്ങളായി. ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടയാൾക്ക് സുരക്ഷിതമായ സ്ഥലത്ത് വേറെ വീട് ഉണ്ടെങ്കിൽ പുനരധിവാസത്തിന് അർഹതയുണ്ടാകില്ല