തൃശ്ശൂർ എളവള്ളിയിൽ ഉത്സവത്തിന് എത്തിച്ച ആന ഇടഞ്ഞ് ഒരാളെ കുത്തിക്കൊന്നു. ഇടഞ്ഞത് ചിറക്കൽ ഗണേശൻ എന്ന ആന