'ഇത് ഭാവി തലമുറയെ ബാധിക്കുമെന്ന് സിഎജി ചൂണ്ടിക്കാട്ടിയിരുന്നു', മേരി ജോർജ്
2025-02-04 2 Dailymotion
'കിഫ്ബി 2016-17ൽ കൊണ്ടുവന്നപ്പോൾ തന്നെ ഇത് സുതാര്യമായ കടമെടുപ്പല്ല, ഭാവി തലമുറയെ ബാധിക്കുമെന്ന് സിഎജി ചൂണ്ടിക്കാട്ടിയിരുന്നു', ഡോ. മേരി ജോർജ് | The toll collection on KIIFB Road.