¡Sorpréndeme!

കൊച്ചിയിൽ സൈനിക ഫ്ലാറ്റ് പൊളിക്കാൻ ഉത്തരവ്; നടപടികൾ വേഗത്തിലാക്കാൻ ജില്ലാ ഭരണകൂടം

2025-02-04 1 Dailymotion

കൊച്ചി വൈറ്റിലയിലെ ചന്ദർകുഞ്ച് സൈനിക ഫ്ലാറ്റ് ടവറുകൾ പൊളിച്ച് പുതിയത് നിർമിക്കണമെന്ന ഹൈക്കോടതി ഉത്തരവിൽ നടപടികൾ വേഗത്തിലാക്കാൻ ജില്ലാ ഭരണകൂടം