¡Sorpréndeme!

എറണാകുളം ബ്രഹ്മപുരത്ത് ബയോമൈനിങ്ങിലൂടെ 75 ശതമാനം മാലിന്യവും നീക്കം ചെയ്തു

2025-02-04 0 Dailymotion

എറണാകുളം ബ്രഹ്മപുരത്ത് ബയോമൈനിങ്ങിലൂടെ 75 ശതമാനം മാലിന്യവും നീക്കം ചെയ്തു, മാലിന്യം നീക്കിയ സ്ഥലത്ത് ക്രിക്കറ്റ് കളിച്ചാണ് തദ്ദേശ വകുപ്പ് മന്ത്രിയും കൊച്ചി മെയറും സന്തോഷം പങ്കുവെച്ചത്.