സൗദിയിലെ റിയാദിലെ ഷുമൈസിയിൽ മലയാളിയെകുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം മുവ്വാറ്റുപുഴ സ്വദേശി ഷമീർ അലിയാരാണ് കൊല്ലപ്പെട്ടത്..