ആത്മഹത്യ ചെയ്ത വിദ്യാർഥി മിഹിർ അഹമ്മദിനെതിരെ ആരോപണവുമായി ഗ്ലോബൽ സ്കൂൾ മാനേജ്മെന്റ്
2025-02-04 0 Dailymotion
ആത്മഹത്യ ചെയ്ത വിദ്യാർഥി മിഹിർ അഹമ്മദിനെതിരെ ആരോപണവുമായി ഗ്ലോബൽ സ്കൂൾ മാനേജ്മെന്റ്.. സംഭവത്തെക്കുറിച്ച് അന്വേഷിച്ച പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്ക് ഇന്ന് റിപ്പോർട്ട് സമർപ്പിക്കും