കൊല്ലം തെൻമലയിൽ വന്യമൃഗം പശുവിനെ കൊന്നു, നാഗമല സ്വദേശി സോളമന്റെ പശുവിനെയാണ് വന്യമൃഗം ആക്രമിച്ചത്... പശുവിനെ കൊന്നത് പുലിയാണെന്നാണ് സോളമൻ പറഞ്ഞു...