കൊല്ലപ്പെട്ട രണ്ടര വയസുകാരിയുടെ അമ്മ സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിൽ; റിമാൻഡ് ചെയ്തു
2025-02-02 13 Dailymotion
ബാലരാമപുരത്ത് കൊല്ലപ്പെട്ട രണ്ടര വയസുകാരിയുടെ അമ്മ ശ്രീതു സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിൽ. ദേവസ്വം ബോർഡിൽ നിയമനം നൽകാമെന്ന് പറഞ്ഞ് നിരവധി പേരിൽ നിന്നും പണം തട്ടിയ ശ്രീതുവിനെ കോടതി റിമാൻഡ് ചെയ്തു.