¡Sorpréndeme!

ന്യൂനപക്ഷ സ്കോളർഷിപ്പ് വെട്ടിക്കുറച്ച നടപടി; സർക്കാരിനെതിരെ ലത്തീൻ സഭ

2025-02-02 0 Dailymotion

ന്യൂനപക്ഷ സ്കോളർഷിപ്പ് ഫണ്ട് വെട്ടിക്കുറച്ച നടപടിയിൽ സർക്കാരിനെതിരെ ലത്തീൻ സഭ.
സർക്കാരിന്റെ നടപടി വിദ്യാർത്ഥികളുടെ ഭാവി പ്രതിസന്ധിയിലാക്കുമെന്ന് സഭാ വക്താവ് ജോസഫ് ജൂഡ്