¡Sorpréndeme!

ഹരികുമാറിനെ നാളെ കസ്റ്റഡിയില്‍ വാങ്ങും, ശ്രീതുവിനെതിരെ സാമ്പത്തിക തട്ടിപ്പ് കേസ്

2025-02-02 0 Dailymotion

ബാലരാമപുരത്ത് കൊല്ലപെട്ട കുഞ്ഞിന്‍റെ അമ്മ ശ്രീതു
സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിൽ, ദേവസ്വം ബോർഡിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയിലാണ് കേസ്