¡Sorpréndeme!

കേരളം കൂട്ടക്കരച്ചിൽ നടത്തുകയല്ല, കിട്ടുന്ന പണം കൃത്യമായി വിനിയോഗിക്കുകയാണ് വേണ്ടതെന്ന് സുരേഷ് ഗോപി

2025-02-02 0 Dailymotion

കേന്ദ്ര ബജറ്റിൽ കേരളത്തെ അവഗണിച്ചതിനെ ന്യായീകരിച്ച കേന്ദ്ര സഹമന്ത്രി ജോർജ് കുര്യന്റെ പ്രസ്താവന വിവാദമാകുന്നു