'ലോട്ടറി അടിച്ചപോലെ മന്ത്രിയായ ആളാണ് ജോര്‍ജ് കുര്യന്‍, കേരളത്തോട് ഉത്തരവാദിത്തമില്ല'
2025-02-02 1 Dailymotion
'ജോർജ് കുര്യന് കേരളത്തോട് യാതൊരു ഉത്തരവാദിത്തവുമില്ല, ക്രിസ്ത്യന് സമൂഹത്തെ പാട്ടിലാക്കാനും മോദിയുടെ ഔദാര്യം കൊണ്ടും മാത്രം കേന്ദ്ര മന്ത്രിയായ ആളാണ്, ലോട്ടറി അടിച്ച പോലെയാണ് ആളുടെ മന്ത്രിസ്ഥാനം'; രാജ്‌മോഹൻ ഉണ്ണിത്താൻ എംപി