'സൗന്ദര്യവും തടിയുമില്ലെന്ന് പറഞ്ഞ് അപമാനിച്ചു,സ്വർണം കുറഞ്ഞുപോയെന്ന് പറഞ്ഞു'
2025-02-02 2 Dailymotion
'സൗന്ദര്യവും തടിയുമില്ലെന്ന് പറഞ്ഞ് അപമാനിച്ചു, ബൈക്കിൽ പോലും കയറ്റില്ല, സ്വർണം കുറഞ്ഞുപോയെന്ന് പറഞ്ഞു'; മലപ്പുറത്ത് സ്ത്രീധന പീഡനത്തിന്റെ പേരിൽ ആത്മഹത്യ ചെയ്ത വിഷ്ണുജയുടെ ഭർത്താവ് പ്രഭിൻ കസ്റ്റഡിയിൽ | Malappuram |