റഹീമിന്റെ കേസ് ഇന്ന് വീണ്ടും പരിഗണിക്കും, പൂർത്തിയാവാനുള്ളത് പൊതു അവകാശ നടപടികൾ
2025-02-02 0 Dailymotion
സൗദിയിലെ ജയിലിൽ കഴിയുന്ന റഹീമിന്റെ കേസ് ഇന്ന് വീണ്ടും പരിഗണിക്കും, പുതിയ ബെഞ്ചായിരിക്കും പരിഗണിക്കുക, പൂർത്തിയാവാനുള്ളത് പൊതു അവകാശ നടപടികൾ | Abdul Rahim | Saudi jail |