ഡിഡിആർസി അജിലസ് ഡയഗ്നോസ്റ്റിക്സിന്റെ അത്യാധുനിക സൗകര്യങ്ങളോടെ നവീകരിച്ച വെൽനസ്സ് സെന്ററും, റഫറൻസ് ലബോറട്ടറിയും തിരുവനന്തപുരത്ത് പ്രവർത്തനമാരംഭിച്ചു