¡Sorpréndeme!

പരിശോധനാ ഉദ്യോഗസ്ഥയെ തടഞ്ഞ ബാറുടമ അറസ്റ്റിൽ

2025-02-01 0 Dailymotion

കോട്ടയത്ത് പരിശോധനക്കെത്തിയ അബ്കാരി വെൽഫെയർ ബോർഡ് ഉദ്യോഗസ്ഥയെ തടഞ്ഞ ബാറുടമ അറസ്റ്റിൽ, വിവാദ ബാർ ഉടമ ഷാജിമോൻ ജോസഫാണ് അറസ്റ്റിലായത്