¡Sorpréndeme!

കേരളത്തോട് അവഗണന; മുണ്ടക്കൈ ദുരന്തവും വിഴിഞ്ഞത്തേയും അവഗണിച്ചു

2025-02-01 0 Dailymotion

ബജറ്റിൽ കേരളത്തോട് കടുത്ത അവഗണനയെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ, വയനാടിനെയും വിഴിഞ്ഞത്തെയും അവഗണിച്ചതിൽ പ്രതിഷേധിക്കുന്നുവെന്നും മന്ത്രി