¡Sorpréndeme!

'കേരളത്തിന്റെ ആവശ്യങ്ങൾ പരിഗണിച്ചില്ല, മുണ്ടക്കൈ ദുരന്തവും വിഴിഞ്ഞവും പരാമർശിച്ചില്ല'

2025-02-01 0 Dailymotion

'സംസ്ഥാനങ്ങളോട് കേന്ദ്രം തുല്യ നിലയിലുള്ള സമീപനം സ്വീകരിക്കുന്നില്ല, കേരളത്തിന്റെ ന്യായമായ ആവശ്യങ്ങൾ പരിഗണിച്ചില്ല, മുണ്ടക്കൈ ദുരന്തവും വിഴിഞ്ഞവും ബജറ്റിൽ പരാമർശിച്ചില്ല'; ധനമന്ത്രി കെ.എൻ ബാലഗോപാൽ | CENTRAL BUDGET |