സൗദിയിൽ റമദാൻ, ഈദുൽ ഫിത്തര്‍ ഡിസ്കൗണ്ട് വിൽപ്പന നടത്താൻ സ്ഥാപനങ്ങൾക്ക് ലൈസൻസുകൾ അനുവദിച്ചു, ലൈസൻസില്ലാതെ വിലക്കുറവ് നിയമവിരുദ്ധം