¡Sorpréndeme!

ബ്രിക്സ് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്... അന്താരാഷ്ട്ര വ്യാപാരങ്ങളിൽ അമേരിക്കൻ ഡോളറിന് പകരം മറ്റ് കറൻസികൾ ഉപയോഗിച്ചാൽ കടുത്ത സാന്പത്തിക നടപടികൾ നേരിടേണ്ടിവരുമെന്നാണ് ട്രംപിന്റെ ഭീഷണി

2025-01-31 0 Dailymotion