'ഞങ്ങക്ക് മൂന്ന് മാസമായിട്ട് മരുന്നും സാധനങ്ങളുമില്ല...കയ്യീന്ന് കുറേ കാശ് പോകുന്നുണ്ട്'; എറണാകുളം ജനറൽ ആശുപത്രിയിൽ വൃക്കരോഗികൾ പ്രതിഷേധിക്കുന്നു