വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ ബോംബ് ഭീഷണി; അഫ്സൽ ഗുരുവിനെ തൂക്കിലേറ്റിയതിന്റെ വാർഷികത്തിൽ പ്രതികാരം ചെയ്യുമെന്ന് ഇമെയിൽ സന്ദേശം