കുടുംബ വഴക്ക്; കൊല്ലം ശക്തികുളങ്ങരയിൽ മൂന്നു പേർക്ക് വെട്ടേറ്റു. പ്രതി അപ്പുക്കുട്ടനെ പൊലീസ് കസ്റ്റഡിയിലെടുത്തു