'എൽഡിഎഫിൽ അറിയിക്കാതെ മന്ത്രിസഭയിൽ അവതരിപ്പിച്ചു, അത് ശരിയല്ല' മദ്യനിർമ്മാണശാല അനുവദിച്ചതിലെ എതിർപ്പ് ആർജെഡി സിപിഎമ്മിനെ അറിയിക്കും