ഉമർ ഖാലിദിന്റെ മോചനം; സംയുക്ത പ്രസ്താവനയുമായി പ്രമുഖർ രംഗത്ത്. 160 അക്കാദമിക് വിദഗ്ധരും ചലച്ചിത്ര പ്രവർത്തകരും ആക്ടിവിസ്റ്റുകളും പ്രസ്താവനയിൽ ഒപ്പുവെച്ചു