¡Sorpréndeme!

ദുബൈ കിരീടാവകാശി ശൈഖ് ഹംദാനെ ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

2025-01-29 0 Dailymotion

ദുബൈ കിരീടാവകാശി ശൈഖ് ഹംദാനെ ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഔദ്യോഗിക ക്ഷണം കൈമാറി