¡Sorpréndeme!

ഫലസ്തീന്‍ പ്രശ്നം പരിഹരിക്കുന്നതിനുള്ള ഏക മാര്‍ഗം ദ്വിരാഷ്ട്ര ഫോര്‍മുലയാണെന്ന് ഖത്തര്‍

2025-01-29 0 Dailymotion

ഫലസ്തീന്‍ പ്രശ്നം പരിഹരിക്കുന്നതിനുള്ള ഏക മാര്‍ഗം ദ്വിരാഷ്ട്ര ഫോര്‍മുലയാണെന്ന് ഖത്തര്‍. ഗസ്സയില്‍ നിന്നും ഫലസ്തീനികളെ ഒഴിപ്പിക്കണമെന്ന ട്രംപിന്റെ നിലപാടിനോട് പ്രതികരിച്ച് ഖത്തര്‍ വിദേശകാര്യ മന്ത്രാലയ വക്താവ് മാജിദ് അല്‍ അന്‍സാരി