¡Sorpréndeme!

എൻ്റെ പൊന്നേ....സ്വണവില സർവകാല റെക്കോർഡിൽ

2025-01-29 0 Dailymotion

സ്വർണ വില വീണ്ടും റെക്കോർഡിൽ. പവന് ഇന്ന് 680 രൂപ വർധിച്ച് 60,760 രൂപയായി. ഗ്രാമിന് 85 രൂപയാണ് കൂടിയത്