¡Sorpréndeme!

പാലക്കാട് എലപ്പുള്ളിയിലെ മദ്യനിർമ്മാണശാലയ്ക്ക് അനുമതി നൽകിയതില്‍ എൽഡിഎഫിൽ കലഹം

2025-01-29 0 Dailymotion

പാലക്കാട് എലപ്പുള്ളിയിലെ മദ്യനിർമ്മാണശാലയ്ക്ക് അനുമതി നൽകിയതില്‍ എൽഡിഎഫിൽ കലഹം..പദ്ധതിക്കെതിരെ മന്ത്രിസഭാ യോഗത്തിൽ എതിർപ്പ് അറിയിക്കാത്ത കെ കൃഷ്ണൻകുട്ടിയെ മന്ത്രിസ്ഥാനത്തുനിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് JDS ജില്ലാ പ്രസിഡൻറ്മാർ സംസ്ഥാന അധ്യക്ഷന് കത്ത് നൽകി