¡Sorpréndeme!

ഇടുക്കിയിൽ പെരിയാറിന് കുറുകെ തടിയമ്പാട് ചപ്പാത്തിനു പകരം നി‍ർമിക്കുന്ന രൂപരേഖക്ക് അംഗീകാരമായി

2025-01-29 0 Dailymotion

ഇടുക്കി ചെറുതോണിയിൽ പെരിയാറിന് കുറുകെ തടിയമ്പാട് ചപ്പാത്തിനു പകരം നി‍ർമിക്കുന്ന പുതിയ പാലത്തിന്റെ രൂപരേഖക്ക് അംഗീകാരമായി,  ഇടുക്കി ഡാം തുറക്കുമ്പോഴും മഴക്കാലത്തും വെള്ളത്തിനടിയാലാകുന്ന ചപ്പാത്താണ് പുനർ നിർമിക്കുന്നത്