¡Sorpréndeme!

വഖഫ് ഭേദഗതി അംഗീകരിച്ച ജെ പി സി ശിപാർശ ഭരണഘടനയോടുള്ള വെല്ലുവിളിയെന്ന് ജമാഅത്തെ ഇസ്ലാമി

2025-01-29 1 Dailymotion

വഖഫ് ഭേദഗതി അംഗീകരിച്ച ജെ പി സി ശിപാർശ ഭരണഘടനയോടുള്ള വെല്ലുവിളിയെന്ന് ജമാഅത്തെ ഇസ്ലാമി, വഖഫ് സ്വത്തുക്കളുടെ ലക്ഷ്യവും ഉപയോഗക്രമവും അപ്രസക്തമാക്കുന്ന
നടപടിയാണ് ഉണ്ടായതെന്നും കേരള അമീർ പി. മുജീബ്റഹ്മാൻ പറഞ്ഞു..