കോഴിക്കോട് മുക്കം എണ്ണങ്ങലിലെ ചെങ്കല്‍ ക്വാറിയില്‍ മറിഞ്ഞ ലോറിക്കടിയില്‍പ്പെട്ടവരെ രക്ഷപ്പെടുത്തി..ഡ്രൈവർ പോക്കർ ,ക്ലീനർ അശോകന്‍ എന്നിവരെയാണ് ലോറി പൊളിച്ച് പുറത്തെടുത്തത്.