¡Sorpréndeme!

മാള തെക്കൻ താണിശ്ശേരി പള്ളിയിൽ പെരുന്നാൾ ആഘോഷത്തിനിടെയുണ്ടായ ഗുണ്ട് പൊട്ടിത്തെറിയുടെ CCTV ദൃശ്യങ്ങൾ

2025-01-29 0 Dailymotion

മാള തെക്കൻ താണിശ്ശേരി സെന്റ് സേവിയെഴ്‌സ് പള്ളിയിൽ പെരുന്നാൾ ആഘോഷത്തിനിടെ ഗുണ്ട് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്..അപകടത്തിൽ കുഴൂർ വിളക്കുംകാൽ സ്വദേശി ഫ്രാൻസിസ് മരിച്ചിരുന്നു..