കോട്ടയം നഗരസഭയിൽ 211 കോടി കാണാതായെന്ന ഓഡിറ്റ് റിപ്പോർട്ടിൽ അടിയന്തര കൗൺസിൽ ചേരും, ഈ മാസം 31 നാണ് യോഗം